ബില്ലുകൾ ഏത് package കാണിക്കുന്നില്ല.

ഞാൻ Asainet Cable vision Consumer No AA 91077774, എന്നSugesh cv. പുതിയ Trai യുടെ നിർദേശപ്രകാരം package തിരഞ്ഞെടുത്ത് Proof ഉം Photold യും പിന്നെ feb യിൽ Advance എന്ന രീതിയിൽ എന്റെ കൈയ്യിൽ നിന്നും 500/- രൂപ കൈപ്പറ്റുകയും ചെയതു.അന്ന് Advance receipt തന്നു, എന്നാൽ വീണ്ടും March മാസത്തിൽ 12-ാം തീയതി balence 167 അടുക്കണം എന്ന് അറിയിച്ചു കൊണ്ട് അറിയിപ്പ് വന്നു Mobphone -ൽ, അത് അടയ്ക്കാന്ന തിരുവനന്തപുരം, ഇഞ്ചക്കൽ സെക്ഷനിൽ ചെന്നു, Package നായി എടുത്തതിന്റെ ബിൽ ചോദിച്ചു, അവിടെ ഇരുന്ന സ്ത്രീ അറിയില്ല എന്നും, Advanced അടക്കുന്ന തുകയുടെ Receipt മാത്രമേ തരാൻ കഴിയു എന്നും, വിവരങ്ങൾ തരാൻ കഴിയില്ല എന്നും അറിയിച്ചു, 447 രൂപയുടെ package GSTയോടു കൂടി 532/- രൂപ എന്ന് പറഞ്ഞു മറ്റെരാൾ, എന്നാൽ 532/-ന്റ ബിൽ ആവശ്യപെട്ടപ്പോൾ പോയി പരാതി പറയാൻ പറഞ്ഞു.
വാങ്ങുന്ന കാശിനും ചെയ്യുന്ന തൊഴിലിനോടും യാതൊരു ആത്മാർത്ഥവും ഇല്ലാത്തവർ, Consumerഅടക്കുന്ന പൈസയുടെ യഥാർത്ഥ ബിൽ നൽകുവാൻ അപേക്ഷ, വിശദമായ ബിൽ കിട്ടുവാൻ അവകാശമില്ലേലും തരാൻ കഴിയുമോ?


Comments

Leave a Reply

Your email address will not be published. Required fields are marked *